
കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒരാള്‍ പിടിയിലായി
മാനന്തവാടി : കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒരാളെ വനം വകുപ്പ് അറസ്‌റ്റ് ചെയ്‌തു. പടിഞ്ഞാറത്തറ മുണ്ടക്കുറ്റി തിരുവങ്ങാട് മൊയ്‌തിന്‍ (46) ആണ് പിടിയിലായത്. ആറംഗ സംഘം പോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധനാസംഘം സ്ഥലത്തെത്തിയത്. ഒരാളെ മാത്രമേ പിടികൂടാന്‍ കഴിഞ്ഞുളളു. …
കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ ഒരാള്‍ പിടിയിലായി Read More