ആന്ധ്രാപ്രദേശിലെ ഫാര്‍മ കമ്പനിയില്‍ സ്‌ഫോടനം: 2 മരണം

July 1, 2023

അനകപ്പള്ളി: ആന്ധ്രാപ്രദേശില്‍ സാഹിതി ഫാര്‍മ കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ 2 മരണം. നാല് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. അപകടസ്ഥലത്തുളള ജനക്കൂട്ടത്തെ നിയന്ത്രിക്കാനും തീയണക്കാനുമുള്ള ശ്രമം പോലീസ് തുടരുന്നു. ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ അച്യുതപുരത്താണ് സംഭവം. ഇതുവരെ എത്ര പേര്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നാല് …