നിരോധിത സംഘടനയായ ബികെഐ കെടിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

July 24, 2023

ന്യൂഡല്‍ഹി: നിരോധിത ഭീകര സംഘടനകളായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ (ബികെഐ), ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് (കെടിഎഫ്) എന്നീ സംഘടനകളുടെ നേതാക്കളായ മൂന്ന് കുപ്രസിദ്ധ തീവ്രവാദികള്‍ക്കെതിരെയും സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച മറ്റ് ആറ് പേര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെട്ടെ …