ബവ്റിജസ് കോർപ്പറേഷനിൽ ബോണസ് നൽകാൻ തീരുമാനമായി

August 23, 2023

തിരുവനന്തപുരം : ബവ്റിജസ് കോർപറേഷനിൽ തൊണ്ണൂറായിരം രൂപ വരെ ബോണസ് നൽകാൻ തീരുമാനമായി. ഓണം അഡ്വാൻസ് 35,000 രൂപ നൽകും. താത്കാലിക ജീവനക്കാർക്ക് 5000 രൂപയും ശുചീകരണ തൊഴിലാളികൾക്ക് 3500 രൂപയും ബോണസ് നൽകാൻ തീരുമാനമായി. കെഎസ്ആർടിസി ശമ്പളവിതരണം ഓ​ഗസ്റ്റ് 23 …

സംസ്ഥാനത്ത് പുതിയ 10 മദ്യഷാപ്പുകൾ തുറന്നു, 15 എണ്ണം കൂടി തുറക്കും

July 24, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 10 മദ്യഷാപ്പുകൾ തുറന്നു. ബിവറേജസ് കോർപ്പറേഷനും കൺസ്യൂമർ ഫെഡുമാണ് അഞ്ച് വീതം മദ്യഷോപ്പുകൾ തുറന്നത്. തിരുവനന്തപുരം വട്ടപ്പാറ, കൊല്ലം ചാത്തന്നൂർ, ആലപ്പുഴ ഭരണിക്കാവ്, കോഴിക്കോട് കല്ലായി, മലപ്പുറം പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ബിവറേജസ് കോർപ്പറേഷൻ ഷോപ്പുകൾ തുറന്നത്. പാലക്കാട് കപ്ലിപ്പാറ, …