ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ .

September 13, 2023

. അധികം വൈകാതെ ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് ട്രെയിനിൽ പോകാനാവും. ഇരു രാജ്യങ്ങൾക്കുമിടയിലെ വിനോദസഞ്ചാരം മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തിൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇതിനുള്ള സർവെ 2023 ഏപ്രിലിൽ പൂർത്തിയായിരുന്നു. അസമിലെ കൊക്രജാറിനെ ഭൂട്ടാനിലെ ഗെലെഫുവുമായി ബന്ധിപ്പിക്കുന്ന വിധത്തിൽ …