ആപ്പില്ലാതെ സംസ്ഥാനത്ത് മദ്യവില്‍പ്പന 16/06/21 വ്യാഴാഴ്ച തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ലോക്ഡൗണ്‍ ഇളവിന്റെ ഭാഗമായി ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും 16/06/21 വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ബെവ് ക്യൂ ആപ്പ് വഴിയുള്ള വിതരണം ഒഴിവാക്കാനും തീരുമാനമായി. ആപ്പ് പ്രവര്‍ത്തനം സജ്ജമാകാന്‍ ദിവസങ്ങളെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ആപ്പ് ഒഴിവാക്കാന്‍ തീരുമാനമായത്. …

ആപ്പില്ലാതെ സംസ്ഥാനത്ത് മദ്യവില്‍പ്പന 16/06/21 വ്യാഴാഴ്ച തുടങ്ങും Read More

നഷ്ടം ആയിരം കോടി പിന്നിട്ടു, ലോക്ഡൗണ്‍ കഴിഞ്ഞയുടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് ബെവ്കോ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ബീവറേജ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ സർക്കാരിനു മുന്നിൽ നഷ്ടക്കണക്കുകൾ അവതരിപ്പിച്ച് ബെവ്‌കോ. ലോക്ഡൗണ്‍ കഴിഞ്ഞയുടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്നാണ് ബെവ്‌കോയുടെ ആവശ്യം. എന്നാൽ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടന്നതു കാരണം നഷ്ടം ആയിരം കോടി പിന്നിട്ടതായും …

നഷ്ടം ആയിരം കോടി പിന്നിട്ടു, ലോക്ഡൗണ്‍ കഴിഞ്ഞയുടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് ബെവ്കോ Read More

ബുധനാഴ്ച ദിവസം മദ്യം വാങ്ങാനുള്ള ടോക്കണിന് വമ്പിച്ച ഡിമാന്‍ഡ് 3,28,624 ടോക്കണ്‍ വിതരണം ചെയ്തു:ആദ്യ നാല് സെക്കന്‍ഡില്‍25,000 അപേക്ഷകള്‍

തിരുവനന്തപുരം: ബെവക്യൂ ആപ്പ് വഴിയും എസ്എംഎസ് വഴിയും ബുധനാഴ്ച മാത്രം മദ്യം വാങ്ങാനുള്ള അപേക്ഷകള്‍ മൂന്ന് ലക്ഷത്തിലധികം എന്ന് ഫെയര്‍കോഡ് ടെക്‌നോളജിസ് വെളിപ്പെടുത്തി. ടോക്കണ്‍ വിതരണം ചെയ്യുന്നത് മദ്യം വാങ്ങുന്നതിന്റെ തലേദിവസം ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 7:00 വരെയാണ്. അതു …

ബുധനാഴ്ച ദിവസം മദ്യം വാങ്ങാനുള്ള ടോക്കണിന് വമ്പിച്ച ഡിമാന്‍ഡ് 3,28,624 ടോക്കണ്‍ വിതരണം ചെയ്തു:ആദ്യ നാല് സെക്കന്‍ഡില്‍25,000 അപേക്ഷകള്‍ Read More