ബേപ്പൂർ തുറമുഖത്തിന് ഐ.എസ്.പി.എസ് സർട്ടിഫിക്കേഷൻ

August 1, 2023

കോഴിക്കോട്: സുരക്ഷ സൗകര്യങ്ങളുള്ള തുറമുഖത്തിന് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നൽകുന്ന ഐ.എസ്.പി.എസ്. (ഇന്റർനാഷണൽ ഷിപ്പിംഗ് ആന്റ് പോർട്ട് സെക്യൂരിറ്റി കോഡ്) സർട്ടിഫിക്കറ്റ് ബേപ്പൂർ തുറമുഖത്തിന്. വിദേശ കപ്പലുകൾ അടുപ്പിക്കുന്നതിനും എമിഗ്രേഷൻ ക്ലിയറൻസ് ലഭ്യമാക്കുന്നതിനും ഐ.എസ്.പി.എസ്. സർട്ടിഫിക്കേഷൻ നിർബന്ധമാണ്. 5 വർഷമാണ് കാലാവധി. …