മണിപ്പൂരിൽ യുവതികളെ നഗ്നരാക്കിയ സംഭവം ലോക മനസാക്ഷിയെ ഞെട്ടിക്കുന്നത്, രാഷ്‌ട്രപതി ഇടപെടണം; ബീനാ ഫിലിപ്പ്

July 22, 2023

മണിപ്പൂർ: യുവതികളെ നഗ്നരാക്കിയ സംഭവം ലോക മനസാക്ഷിയെ ഞെട്ടിക്കുന്നത്, രാഷ്‌ട്രപതി ഇടപെടണമെന്ന് കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്. കോർപ്പറേഷൻ അടിയന്തര പ്രമേയം പാസാക്കിയത് ഈ സാഹചര്യത്തിലാണ്. കലാപം അമർച്ച ചെയ്യുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു. ഇന്ത്യയ്ക്ക് മൊത്തത്തിൽ ലജ്ജാകരമായ സംഭവമാണ്. …