40 വര്‍ഷത്തിന് ശേഷം വോട്ട് ചെയ്യാനൊരുങ്ങി ബസ്തര്‍; സുരക്ഷ ശക്തം

October 14, 2023

ബസ്തര്‍: 40 വര്‍ഷത്തിന് ശേഷം വോട്ട് ചെയ്യാനൊരുങ്ങി ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ വോട്ടര്‍മാര്‍. മാവോയിസ്റ്റ് സാന്നിധ്യമുള്ള 40 ഗ്രാമങ്ങളിലെ വോട്ടര്‍മാര്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തും. സുരക്ഷാ സാധ്യത കണക്കിലെടുത്ത് ഇവിടെ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. മാവോയിസ്റ്റ് സാന്നിധ്യം കൂടുതലുള്ള 40 …