ഐഎസ്ഐയ്ക്ക് വേണ്ടി ചാരപണി: രാജസ്ഥാനില്‍ ഒരാള്‍ പിടിയില്‍

June 27, 2021

ജയ്പൂര്‍: പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയ്ക്ക് വേണ്ടി ചാരപണി നടത്തിയെന്നാരോപിച്ച് ഒരാളെ ഇന്ത്യന്‍ മിലിറ്ററി ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു. ബസ്നിപൂര്‍ സ്വദേശിയായ ബേ ഖാന്‍ എന്നയാളെയാണ് അറസ്റ്റിലായത്. ജയ്സാല്‍മീര്‍ സൈനിക കേന്ദ്രത്തിന് സമീപം കാന്റീന്‍ നടത്തിയിരുന്ന ഇയാള്‍ സൈനിക കേന്ദ്രത്തിലെ …