ഫാറ്റിഗോളില്‍ മിലാനെ കീഴടക്കി ബാര്‍സ

August 3, 2023

ലാസ് വെഗാസ്: അമേരിക്കന്‍ മണ്ണിലെ അവസാന പ്രീ സീസണ്‍ പോരാട്ടത്തില്‍ ബാര്‍സലോണ എ.സി. മിലാനെ കീഴടക്കി. രണ്ടാം പകുതിയില്‍ ആന്‍സു ഫാറ്റി നേടിയ ഗോളിലാണ് കാറ്റലന്‍ പട ജയിച്ചുകയറിയത്. ജോവാന്‍ ഗാമ്പര്‍ ട്രോഫിയില്‍ ടോട്ടനത്തെയാണ് ഇനി ബാര്‍സക്കു നേരിടാനുള്ളത്. ടീം വിടുമെന്ന് …