സംസ്ഥാനത്ത്‌ ബാറുകള്‍ അടച്ചിടും

June 21, 2021

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 2021 ജൂണ്‍ 21 മുതല്‍ ബാറുകള്‍ അടച്ചിടും. വെയര്‍ഹൗസ്‌ മാര്‍ജിന്‍ വര്‍ദ്ധിപ്പിച്ചസാഹചര്യത്തിലാണ് അടച്ചിടല്‍ . മാര്‍ജിന്‍ വര്‍ദ്ധിപ്പിച്ചത്‌ തങ്ങള്‍ക്ക്‌ കനത്ത നഷ്ടം ഉണ്ടാക്കുമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ അടച്ചിടാനുളള ബാറുടമകളുടെ തീരുമാനം. ഫെഡറേഷന്‍ ഓഫ്‌ കേരള ഹോട്ടല്‍ അസോസിയേഷന്‍ യോഗം ചേര്‍ന്നാണ്‌ …