
പതിനഞ്ചുവയസുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; എതിര്‍ത്തപ്പോള്‍ ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിച്ചു
ഉത്തര്‍പ്രദേശ്: പതിനഞ്ച് വയസുള്ള പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. എതിര്‍ത്ത പെണ്‍കുട്ടിയെ ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തു. ബെറേലി ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ ഉപദ്രവിച്ച മോഹിത് (25), സുമിത് (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കിത് (24) എന്നയാള്‍ …
പതിനഞ്ചുവയസുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; എതിര്‍ത്തപ്പോള്‍ ഇരുമ്പുവടി കൊണ്ട് മര്‍ദ്ദിച്ചു Read More