പ്ലാസ്റ്റിക് നിരോധനം: നിരോധനത്തിന്ശേഷമുള്ളവ പിടിച്ചെടുത്ത് നശിപ്പിക്കണമെന്ന് ഹൈക്കോടതി

January 15, 2020

കൊച്ചി ജനുവരി 15: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധനത്തിന്ശേഷം പിടിച്ചെടുത്ത് നശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പരിസ്ഥിതി വകുപ്പിനെ കൂടി ചേര്‍ത്ത് പരിശോധന നടത്തണമെന്നും ഇത്തരം പ്ലാസ്റ്റിക് പിടിച്ചെടുത്ത് നശിപ്പിക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം …