ബാലരാമപുരത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസ്സുകാരിയെ തെരുവുനായ് ആക്രമിച്ചു;

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വീണ്ടും കുഞ്ഞിന് നേരെ തെരുവ് നായ ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസ്സുകാരിയെ ആണ് തെരുവുനായ ആക്രമിച്ചത്. കുഞ്ഞിന്റെ മുഖത്ത് സാരമായ പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2023 ജൂലൈ 15 നാണ് സംഭവം …

ബാലരാമപുരത്ത് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസ്സുകാരിയെ തെരുവുനായ് ആക്രമിച്ചു; Read More

മതപഠന കേന്ദ്രത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്;

തിരുവനന്തപുരം : ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോക്‌സോ വകുപ്പ് ചുമത്തി പൊലീസ്. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതിനെ തുടർന്നാണ് നടപടി. പീഡനം നടന്നത് ഒരു വർഷം മുൻപാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കുറ്റാരോപിതനായ പൂന്തുറ സ്വദേശിയായ …

മതപഠന കേന്ദ്രത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്; Read More

ബാലരാമപുരത്തെ അസ്മിയയുടെ മരണം; ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്

ബാലരാമപുരം : ബാലരാമപുരത്തെ മതപഠനസ്ഥാപനത്തിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പതിനേഴുകാരി അസ്മിയയുടെ മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാൽ അസ്മീയയുടേത് ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും ശക്തമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. 2023 മെയ് 13 ശനിയാഴ്ചയാണ് …

ബാലരാമപുരത്തെ അസ്മിയയുടെ മരണം; ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് Read More

മതപഠനശാലയിലെ പെണ്‍കുട്ടിയുടെ മരണം; പോലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: മതപഠനശാലയില്‍ പതിനേഴു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ബാലരാമപുരത്ത് മതപഠനശാലയിലാണ് ബീമാപള്ളി സ്വദേശിനി അസ്മിയ മോളെ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിത്. അസ്മിയ …

മതപഠനശാലയിലെ പെണ്‍കുട്ടിയുടെ മരണം; പോലീസ് അന്വേഷണം തുടങ്ങി Read More

മസ്തിഷ്‌ക മരണം സംഭവിച്ച ബാലരാമപുരം സ്വദേശി ശരത്കൃഷ്ണന്റെ അവയവങ്ങൾ ദാനം ചെയ്ത് ഭാര്യ അർച്ചന

തിരുവനന്തപുരം: വാഹനാപകടത്തിൽ പരുക്കേറ്റ് മസ്തിഷ്‌ക മരണമടഞ്ഞ ബാലരാമപുരം സ്വദേശി ശരത്കൃഷ്ണന്റെ (32) അവയവങ്ങൾ ദാനം നൽകി ഭാര്യ അർച്ചന. പൂർണ ഗർഭിണിയായിട്ടും തീവ്രദുഃഖത്തിനിടയിലും അവയവദാനത്തിനായി മുന്നോട്ടുവന്ന ശരത്കൃഷ്ണന്റെ ഭാര്യ അർച്ചനയെ ആരോ​ഗ്യമന്ത്രി വീണാ ജോർജ് നന്ദിയറിയിച്ചു. രാത്രിയിൽ തന്നെ വേണ്ട ക്രമീകരണങ്ങളൊരുക്കി …

മസ്തിഷ്‌ക മരണം സംഭവിച്ച ബാലരാമപുരം സ്വദേശി ശരത്കൃഷ്ണന്റെ അവയവങ്ങൾ ദാനം ചെയ്ത് ഭാര്യ അർച്ചന Read More

സ്‌പോട്ട് അഡ്മിഷൻ

കൈമനം വനിതാ പോളിടെക്‌നിക് കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന GIFD ബാലരാമപുരം സെന്ററിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രവേശനത്തിന് ഒന്നാമത്തെ അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ 7ന് കൈമനം പോളിടെക്‌നിക് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ രാവിലെ 10ന് …

സ്‌പോട്ട് അഡ്മിഷൻ Read More

ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ഒളിവിവ്‍ പോകാൻ സഹായിച്ചവർ പിടിയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് നടുറോഡിലിട്ട് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവർ പിടിയിൽ. റസൽപുരം സ്വദേശികളായ അജീഷ്,നിധീഷ് എന്നിവരാണ് ബാലരാമപുരം പോലീസ് പിടികൂടിയത്. 2022 ജൂലൈ 10 ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. കിളിമാനൂർ സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. …

ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ഒളിവിവ്‍ പോകാൻ സഹായിച്ചവർ പിടിയിൽ Read More

റേഷന്‍ ഡിപ്പോകളുടെ ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസ് പരിധിയില്‍  ബാലരാമപുരത്തുള്ള  TRL 110,112,320, തിരുവല്ലം വണ്ടിത്തടത്തുള്ള TRL 361 എന്നീ റേഷന്‍ ഡിപ്പോകളുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെ നിര്‍ദ്ദേശപ്രകാരം താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ റേഷന്‍ …

റേഷന്‍ ഡിപ്പോകളുടെ ലൈസന്‍സ് റദ്ദാക്കി Read More

24 ലക്ഷം രൂപ തട്ടിപ്പുനടത്തിയ പ്രതി പോലീസ്‌ പിടിയിലായി

ബാലരാമപുരം : കൈത്തറി വ്യാപാരിയില്‍ നിന്ന്‌ വസ്‌ത്രങ്ങള്‍ വാങ്ങി 24 ലക്ഷം രൂപ തട്ടിയ മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം ഒലക്കര തിരൂരങ്ങാടി അബ്ദൂള്‍ റഹമാന്‍ നഗറില്‍ പുനയൂര്‍ കോയാസ്‌മുഖം വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍(37) ആണ്‌ അറസറ്റിലായത്‌. ബാലരാമപുരം കൈത്തറി തെരുവിലെ …

24 ലക്ഷം രൂപ തട്ടിപ്പുനടത്തിയ പ്രതി പോലീസ്‌ പിടിയിലായി Read More

തിരുവനന്തപുരം: കോവിഡ് മുന്നണി പോരാളിയുടെ വേർപാടിൽ മന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: കോവിഡ് മുന്നണി പോരാളിയായിരുന്ന ബാലരാമപുരം വില്ലിക്കുളം തലയൽ മേലെത്തട്ട് വീട്ടിൽ എസ്.ആർ. ആശയുടെ വേർപാടിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അനുശോചിച്ചു. ആശയുടെ വീട്ടുകാരെ ഫോണിൽ വിളിച്ച് മന്ത്രി സംസാരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ആശയുടെ വേർപാട് വേദനാജനകമാണ്. …

തിരുവനന്തപുരം: കോവിഡ് മുന്നണി പോരാളിയുടെ വേർപാടിൽ മന്ത്രി അനുശോചിച്ചു Read More