ബാലരാമപുരം ശാലിഗോത്ര തെരുവില്‍ മൂര്‍ഖന്‍പാമ്പുകളുടെ ഘോഷയാത്ര, ഒരാഴ്ചയില്‍ പിടികൂടിയത് 73 എണ്ണം

തിരുവനന്തപുരം: ബാലരാമപുരം ശാലിഗോത്ര തെരുവില്‍ മൂര്‍ഖന്‍പാമ്പുകളുടെ ഘോഷയാത്ര. ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 73 എണ്ണം. ഞായറാഴ്ച രാവിലെ ശാലിഗോത്ര തെരുവിലെ പുത്തന്‍തെരുവില്‍നിന്നാണ് 73ാമത്തെ പാമ്പിനെ പിടികൂടിയത്. ഇതോടെ രാത്രികാലങ്ങളില്‍ വീടിനു പുറത്തിറങ്ങാന്‍പോലും ഭയക്കുകയാണ് ഇവിടുത്തുകാര്‍. ബാലരാമപുരം ശാലിഗോത്ര തെരുവിലെ പുത്തന്‍ തെരുവില്‍ പരമശിവത്തിന്റെ …

ബാലരാമപുരം ശാലിഗോത്ര തെരുവില്‍ മൂര്‍ഖന്‍പാമ്പുകളുടെ ഘോഷയാത്ര, ഒരാഴ്ചയില്‍ പിടികൂടിയത് 73 എണ്ണം Read More

മദ്യപാനത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു

തിരുവനന്തപുരം: മദ്യപാനത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം ബാലരാമപുരം കട്ടച്ചിക്കുഴിയിലാണ് ശ്യാം എന്ന യുവാവ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ സതി എന്നയാളാണ് കൊല നടത്തിയതെന്നാണ് സൂചന. സ്ഥലത്തുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറായ ശ്യാം കട്ടച്ചിക്കുഴിയില്‍ വാടകയ്ക്ക് …

മദ്യപാനത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു Read More