തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസ് പരിധിയില്‍ ബാലരാമപുരത്തുള്ള TRL 110,112,320, തിരുവല്ലം വണ്ടിത്തടത്തുള്ള TRL 361 എന്നീ റേഷന്‍ ഡിപ്പോകളുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെ നിര്‍ദ്ദേശപ്രകാരം താലൂക്ക് സപ്ലൈ...