സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ വിധി ആഗസ്ത് 21-ന്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് ഡയറി സമര്‍പ്പിച്ചു. യൂണിടാക്ക് ഉടമയോട് ശിവശങ്കറിനെ കാണാന്‍ കോണ്‍സുലേറ്റ് ജനറല്‍ ആവശ്യപ്പെട്ടു.

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് ഡയറി കോടതിയില്‍ സമര്‍പ്പിച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷയുടെ വാദം കേള്‍ക്കുകയായിരുന്നു കോടതി. വിധി ആഗസ്ത് 21-ന് പറയും.ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറില്‍ 6 ശതമാനം കമ്മീഷന്‍ സ്വപ്‌നയ്ക്ക് ലഭിച്ചിരുന്നു. അതിനുശേഷം യൂണിടാക്ക് ഉടമസ്ഥര്‍ തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് ജനറലിനെ …

സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ വിധി ആഗസ്ത് 21-ന്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് ഡയറി സമര്‍പ്പിച്ചു. യൂണിടാക്ക് ഉടമയോട് ശിവശങ്കറിനെ കാണാന്‍ കോണ്‍സുലേറ്റ് ജനറല്‍ ആവശ്യപ്പെട്ടു. Read More

കള്ളനോട്ട് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂറുമാറി; പ്രതികളെ വെറുതെ വിട്ടു

കൊച്ചി: കള്ളനോട്ട് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂറുമാറിയതിനെ തുടര്‍ന്ന് പ്രതികളെ വെറുതെ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥന്റെ കൂറുമാറ്റം പോലീസും പ്രതികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്ന് സിംഗിള്‍ബെഞ്ച് നിരീക്ഷിച്ചു. മൊഴിമാറ്റിയ സംഭവത്തില്‍ ഉടന്‍ അന്വേഷണം നടത്താനും ആറുമാസത്തിനുള്ളില്‍ ഡിജിപിയുടെ നടപടി റിപ്പോര്‍ട്ട് …

കള്ളനോട്ട് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂറുമാറി; പ്രതികളെ വെറുതെ വിട്ടു Read More

ഐഎന്‍എക്സ് മീഡിയ കേസ്: ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി ഡിസംബര്‍ 4: മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എന്‍ഫോഴ്സ്മെന്‍റ് രജിസ്റ്റര്‍ ചെയ്ത ഐഎന്‍എക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ജാമ്യം നല്‍കിയിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണമെന്നും സുപ്രീംകോടതി ചിദംബരത്തോട് നിര്‍ദ്ദേശിച്ചു. പാസ്പോര്‍ട്ട് വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും രണ്ടുലക്ഷം …

ഐഎന്‍എക്സ് മീഡിയ കേസ്: ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു Read More

മരടിലെ നിയമലംഘനത്തില്‍ ഹോളി ഫെയ്ത്ത് ഉടമയുടെയും പഞ്ചായത്ത് സൂപ്രണ്ടിന്‍റെയും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി നവംബര്‍ 25: മരടില്‍ അനധികൃതമായി ഫ്ളാറ്റ് നിര്‍മ്മിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഹോളി ഫെയ്ത് ഉടമ സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്ത് മുന്‍ ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. …

മരടിലെ നിയമലംഘനത്തില്‍ ഹോളി ഫെയ്ത്ത് ഉടമയുടെയും പഞ്ചായത്ത് സൂപ്രണ്ടിന്‍റെയും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന് Read More

ഐ‌എൻ‌എക്സ് മീഡിയ കേസ്: പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി ഇഡിക്ക് നോട്ടീസ് നൽകി

ന്യൂഡൽഹി നവംബർ 20: ഐ‌എൻ‌എക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബുധനാഴ്ച നോട്ടീസ് നൽകി. ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വിഷയം …

ഐ‌എൻ‌എക്സ് മീഡിയ കേസ്: പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി ഇഡിക്ക് നോട്ടീസ് നൽകി Read More

ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി നവംബര്‍ 16: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ആരോപണം ഗുരുതരമാണെന്നും ചിദംബരത്തിന് മുഖ്യപങ്ക് സംശയിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഐഎന്‍എക്സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരത്തിന് ജാമ്യം ലഭിച്ചിരുന്നു. …

ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി Read More

ഐഎന്‍എക്സ് മീഡിയ കേസ്: ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി ഒക്ടോബര്‍ 22: മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ പി ചിദംബരത്തിന് സുപ്രീംകോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചു. സിബിഐ രജിസ്റ്റര്‍ ചെയ്ത ഐഎന്‍എക്സ് മീഡിയ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ചിദംബരത്തിനെ കസ്റ്റഡിയിലെടുത്തത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലായതിനാല്‍ ചിദംബരം ജയിലില്‍ …

ഐഎന്‍എക്സ് മീഡിയ കേസ്: ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു Read More