അമിത ആത്മവിശ്വാസം തിരിച്ചടിയായി; തെലങ്കാനയില്‍ പൊള്ളലേറ്റ് ബി ആര്‍ എസ്

December 3, 2023

തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി (ബി ആര്‍ എ സ്) ക്ക്‌ കനത്ത തിരിച്ചടി. വീണ്ടും വിജയം നേടി അധികാരത്തില്‍ തുടരാനാകുമെന്ന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ അമിത ആത്മവിശ്വാസമാണ് തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്. തെലങ്കാന എങ്ങോട്ടാണെന്ന …