വിസ്മയ കേസില്‍ പ്രതി കിരണിന് ജാമ്യമില്ല

July 5, 2021

കൊല്ലം∙ വിസ്മയ കേസിൽ ഭർത്താവ് കിരൺകുമാർ സമർപ്പിച്ച ജാമ്യഹർജി ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയതോടെ പ്രതി ജുഡീഷ്യല്‍ കസ്‌ററഡിയില്‍ തുടരും. കിരൺ സമർപ്പിച്ച ജാമ്യഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. അഡ്വ. ബി.എ. ആളൂരാണ് കിരണിനു …