അഴീക്കല്‍ തുറമുഖ വികസനം; മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് രേഖ കൈമാറി

July 2, 2021

കണ്ണൂര്‍: അഴീക്കല്‍ തുറമുഖ വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. തുറമുഖത്തോട് ചേര്‍ന്നുള്ള നാല് ഏക്കര്‍ 70 സെന്റ് സ്ഥലത്തില്‍ ഏറ്റെടുക്കാന്‍ ബാക്കിയുള്ള 30 സെന്റ് കൂടി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതോടെയാണിത്. അഴീക്കല്‍ നോര്‍ത്ത് വില്ലേജില്‍പ്പെട്ട ഏറ്റെടുത്ത ഭൂമിയുടെ രേഖ …