തൃശ്ശൂർ: ഗുരുവായൂരിലെ ആനകൾക്ക് ഇനി വിശ്രമക്കാലം

June 24, 2021

തൃശ്ശൂർ: ജൂലൈ ഒന്നു മുതൽ 30 വരെ നീണ്ടു നിൽക്കുന്ന ഒരു മാസത്തെ വിശ്രമ കാലത്തിന് തയ്യാറെടുക്കുകയാണ് ഗുരുവായൂരിലെ ആനകൾ. ഗുരുവായൂർ ദേവസ്വം ആനകൾക്ക് എല്ലാവർഷവും നൽകിവരുന്ന സുഖചികിത്സയാണ് ജൂലൈയിൽ ആരംഭിക്കുന്നത്. 45 ആനകൾക്കാണ് സുഖചികിത്സ തുടങ്ങുന്നത്.  ആയുർവേദ അലോപ്പതി മരുന്നുകൾ …