അയല്‍പക്ക പഠന കേന്ദ്രങ്ങള്‍ക്ക് തുടക്കമായി

July 1, 2021

തൃശൂർ: കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പ്രദേശങ്ങളില്‍ അയല്‍പക്ക പഠന കേന്ദ്രങ്ങള്‍ക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരം കൊടകര ബി ആര്‍ സിയുടെ(ബ്ലോക്ക് റിസോഴ്സ് സെന്‍റര്‍) നേതൃത്വത്തിലാണ് പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചത്. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന ആനപ്പന്തം …