വീണ്ടും പക്ഷിപ്പനി ഭീതി:ആലപ്പുഴയിൽ രണ്ടാഴ്ചയ്ക്കിടെ ചത്തത് നാലായിരത്തോളം താറാവുകൾ
ആലപ്പുഴ: ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സംശയം. കഴിഞ്ഞ രണ്ടാഴ്ചയായി നാലായിരത്തോളം താറാവുകളാണ് ചത്തത്. ഭോപ്പാലിലെ ലാബിലേക്ക് അയച്ച സാമ്പിൾ ഫലം 30/11/21 ചൊവ്വാഴ്ച ലഭിക്കും. പുറക്കാട് ഇല്ലിച്ചിറ സ്വദേശി ജോസഫ് ചെറിയാന്റെ 70 ദിവസം പ്രായമായ നാലായിരത്തിലധികം …
വീണ്ടും പക്ഷിപ്പനി ഭീതി:ആലപ്പുഴയിൽ രണ്ടാഴ്ചയ്ക്കിടെ ചത്തത് നാലായിരത്തോളം താറാവുകൾ Read More