
Tag: avian flu



ഡല്‍ഹി മൃഗശാലയില്‍ മുങ്ങയില്‍ പക്ഷി പനി സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. മൃഗശാലയില്‍ തിങ്കളാഴ്ച ചത്ത നിലയില്‍ കണ്ടെത്തിയ മൂങ്ങയില്‍ നിന്ന് എടുത്ത സാമ്പിളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ മൃഗശാലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ചത്ത നിലയില്‍ കണ്ടെത്തിയ മൂങ്ങയുശട സാമ്പിളുകള്‍ കൂടുതല്‍ …

പക്ഷിപ്പനി – കര്‍ഷകര്‍ ജാഗ്രത പാലിക്കണം
വയനാട് : ജില്ലയില്‍ നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രത്യേക രോഗലക്ഷണങ്ങള്‍ ഇല്ലാതെ പക്ഷികളില്‍ പെട്ടന്നുണ്ടാകുന്ന കൂട്ടമരണങ്ങളാണ് പക്ഷിപ്പനിയുടെ പ്രധാന ലക്ഷണം. ഇത്തരത്തിലുളള സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ മൃഗസംരക്ഷണ വകുപ്പിന്റെ …

പക്ഷിപനി എന്ത്? ഇറച്ചിയും മുട്ടയും കഴിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക, ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍
പക്ഷികളില്‍ വരുന്ന വൈറല്‍ പനിയാണ് പക്ഷിപ്പനി. ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത.ദേശാടന പക്ഷികളുടെ കാഷ്ഠം വഴിയും വായുവിലൂടെയുമാണ് കൂടുതലും രോഗം പിടിപെടുന്നത്. ഇറച്ചി, മുട്ട …





പക്ഷിപ്പനി സ്ഥിരീകരിച്ച കേന്ദ്രങ്ങളില്‍ താറാവുകളെ കൊന്നുതുടങ്ങി
കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച നീണ്ടൂര്‍ ഫാമിലെ അടക്കം 3810 വളര്‍ത്തുപക്ഷികളെ ദ്രൂതകര്‍മ്മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ കൊന്നു. ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള മേഖലയിലെ പക്ഷികളെയാണ് കൊന്നൊടുക്കിയത്. നീണ്ടൂര്‍ മേഖലയിലെ 10,500 പക്ഷികളെ കൊല്ലണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. ബാക്കിയുളളവയെ കൊല്ലുന്ന പ്രവര്‍ത്തി ഇന്നും …