കരിപ്പൂര്‍ വിമാനത്താവളത്തിലെ യാത്രക്കാര്‍ക്ക്‌ ഇരുട്ടടിയായി പാര്‍ക്കിംഗ്‌ ഫീസ്‌

November 18, 2021

കരിപ്പൂര്‍ : കോഴിക്കോട്‌ വിമാനത്താവളം വഴി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവദിച്ചിരിക്കുന്ന സമയം മൂന്നുമിനിട്ടാണ്‌. അതുകഴിഞ്ഞാല്‍ ജി.എസ്‌ടി അടക്കം 500 രൂപ പിഴ ഈടാക്കും. എന്‍ട്രി ഗേറ്റില്‍ നിന്ന പാസ്‌ വാങ്ങി ഡ്രോപ്പിംഗ്‌ അഥവാ പിക്കിംഗ്‌ പോയിന്റിലെത്താന്‍തന്നെ മൂന്നുമിനുട്ടിലധികം എടുക്കും. ഇനി …

രാജ്യത്ത് വിദ്യാലയങ്ങളിലും പരിസരത്തും ജങ്ക് ഫുഡ്സ് നിരോധനം

November 6, 2019

ന്യൂഡല്‍ഹി നവംബര്‍ 6: വിദ്യാലയങ്ങളിലും പരിസരത്തും ജങ്ക് ഫുഡ്സ് നിരോധിച്ചതായി കേന്ദ്രഭക്ഷ്യസുരക്ഷാ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി. സ്കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ ജങ്ക് ഫുഡ്സ് വില്‍ക്കുന്നതും അതിന്‍റെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും വിലക്കി. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ആഹാര സാധനങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കൂടാതെ …