ആറ്റിങ്ങലില്‍ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കുഴിമുക്ക് ശ്യാംനിവാസില്‍ രാജേന്ദ്രന്‍, ഭാര്യ ശ്യാമള എന്നിവരാണ് മരിച്ചത്. 4 – 1 – 2021 തിങ്കളാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ രണ്ട് ആണ്‍മക്കളും വിദേശത്താണ്. ഇവർക്ക് സാമ്പത്തിക …

ആറ്റിങ്ങലില്‍ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയില്‍ Read More

നാഡീജ്യോതിഷം എന്ന വ്യാജേന വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ

ആറ്റിങ്ങല്‍: നാഡീജ്യോതിഷം എന്ന വ്യാജേന വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവാവ് അറസ്റ്റിൽ. ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് സാന്ത്വനം വീട്ടില്‍ മനു എന്ന മിഥുനാണ്​ (30) പിടിയിലായത്. പൂജകളും നാഡീജ്യോതിഷവും വീട്ടില്‍ തന്നെ മഠം സ്ഥാപിച്ചായിരുന്നു നടത്തിയിരുന്നത്. 22-12-2020 ചൊവ്വാഴ്ച …

നാഡീജ്യോതിഷം എന്ന വ്യാജേന വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ Read More

കാണാതായ മദ്യക്കുപ്പി ചോദിച്ച് കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍, മര്‍ദന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ആറ്റിങ്ങല്‍: കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് അച്ഛന്‍ അറസ്റ്റിലായത്. ആറ്റിങ്ങല്‍ സ്വദേശി സുനില്‍ കുമാറിനെയാണ് 22/12/20 ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ‘പ്രതിക്കെതിരെ …

കാണാതായ മദ്യക്കുപ്പി ചോദിച്ച് കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍, മര്‍ദന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. Read More

മുന്‍സിഫ് കോടതിയും മജിസ്‌ട്രേറ്റ് കോടതിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വീര്‍പ്പുമുട്ടന്നു

വര്‍ക്കല: ആറുപതിറ്റാണ്ടിലധികമായി വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍സിഫ് കോടതിയും മജിസ്ട്രേറ്റ് കോടതിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവം നിമിത്തം വീര്‍പ്പുമുട്ടുന്നു. വര്‍ക്കല താലൂക്കായി മാറിയശേഷവും യാതൊരുവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയട്ടില്ല. വിവിധ കേസുകളുമായി ബന്ധപ്പെട്ട് വര്‍ക്കലക്കാര്‍ ഇപ്പോഴും ആറ്റിങ്ങല്‍ സബ് കോടതിയും കുടുംബ കോടതിയും ആണ് …

മുന്‍സിഫ് കോടതിയും മജിസ്‌ട്രേറ്റ് കോടതിയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ വീര്‍പ്പുമുട്ടന്നു Read More

ആറ്റിങ്ങലില്‍ 501. 5 കിലോ കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതി ജയചന്ദ്രനും പിടിയിലായി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ 501.5 കിലോ കിലോ കഞ്ചാവ് പിടിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി ജയചന്ദ്രനും പിടിയിലായി. ചിറയിന്‍കീഴ് അഴൂര്‍ മുട്ടപ്പലം അഭയ വില്ലയില്‍ ജയന്‍ എന്നുവിളിക്കുന്ന ജയചന്ദ്രന്‍ ((55)ആണ് പിടിയിലായത്. പണത്തോടുളള ആര്‍ത്തി മൂത്ത ജയചന്ദ്രന്‍ മറ്റു പലപണികളും പരീക്ഷിച്ച് അവസാനമാണ് …

ആറ്റിങ്ങലില്‍ 501. 5 കിലോ കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതി ജയചന്ദ്രനും പിടിയിലായി Read More

രാഷ്ട്രീയം തടസമായില്ല, സിപിഎം പ്രവര്‍ത്തകന്റെ ചികിത്സാ ചെലവുകള്‍ വഹിക്കാമെന്ന് ഉമ്മന്‍ചാണ്ടി

ആറ്റിങ്ങല്‍: തുടര്‍ചികിത്സക്ക് സഹായം തേടിയ സിപിഎം പ്രവര്‍ത്തകന്റെ ചികിത്സാ ചെലവുകള്‍ വഹിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മംഗലപുരം ഇടവിളാകം പുതുവല്‍വിള പുത്തന്‍വീട്ടില്‍ ലൗജിയ്ക്ക് (46) ഭീമമായ തുക ചികിത്സയ്ക്ക് ആവശ്യമുണ്ടായിരുന്നു. ഈ തുക കണ്ടെത്താനാകാതെയാണ് ലൗജി മുന്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്. ഒന്നരവര്‍ഷമായി …

രാഷ്ട്രീയം തടസമായില്ല, സിപിഎം പ്രവര്‍ത്തകന്റെ ചികിത്സാ ചെലവുകള്‍ വഹിക്കാമെന്ന് ഉമ്മന്‍ചാണ്ടി Read More

ആറ്റിങ്ങലിൽ ചരിത്രത്തിലെ ഏറ്റവും വലിയകഞ്ചാവ് വേട്ട 20 കോടി രൂപ മൂല്യം

ആറ്റിങ്ങൽ: കണ്ടയ്നെർ ലോറിയിൽ നിന്നാണ് വൻ കഞ്ചാവ് ശേഖരം എക്സൈ സംഘംപിടിച്ചത് . 500 കിലോ കഞ്ചാവ്. വിവിധ പായ്ക്കറ്റുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത് . രണ്ട് ഉത്തരേന്ത്യൻ സ്വദേശികൾ ഏക്സൈസ് പിടിയിൽ. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയകഞ്ചാവ് വേട്ടയായിരുന്നു ഇത് …

ആറ്റിങ്ങലിൽ ചരിത്രത്തിലെ ഏറ്റവും വലിയകഞ്ചാവ് വേട്ട 20 കോടി രൂപ മൂല്യം Read More

പൂട്ടിയിട്ട ഗേറ്റുളള വീടുകള്‍ കണ്ടെത്തി മോഷണം നടത്തുന്ന പ്രതികള്‍ പിടിയില്‍

ആറ്റിങ്ങല്‍: കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ്‌ ഊരുപൊയ്‌ക കട്ടയില്‍ കോണം ആര്‍ എസ്‌ നിവാസില്‍ കണ്ണപ്പന്‍ എന്ന രതീഷും(34) കൂട്ടാളി വാമനപുരം പേടികുളം ഊറ്റുകുളങ്ങര ലക്ഷം വീടുകോളനിയില്‍ മത്തായി എന്ന ബാബുവും പോലീസ്‌ പിടിയിലായി. നഗരൂര്‍ വഞ്ചിയൂരില്‍ …

പൂട്ടിയിട്ട ഗേറ്റുളള വീടുകള്‍ കണ്ടെത്തി മോഷണം നടത്തുന്ന പ്രതികള്‍ പിടിയില്‍ Read More

മൃതദേഹ സംസ്ക്കാരം, സ്വയം ചുമതലയേറ്റ് നഗരസഭ ചെയര്മാന്;

തിരുവനന്തപുരം: നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്, കോവിഡ്ബാധിച്ച മരിച്ച സ്ത്രീയുടെ  മൃതദേഹ സംസ്കാരം സ്വയം  ഏറ്റെടുത്ത്  നഗരസഭ ചെയ്ര്‍മാന്‍. ആറ്റിംഗല്‍ നഗരസഭ ചെയര്‍മാന്‍ എം പ്രദീപ് ആണ്  ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തത്.  കോവിഡ് ബാധിച്ച്തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് മരണപ്പെട്ട  അഞ്ചുതെങ്ങ് സ്വദേശി   ജൂഡി (68) യുടെ മൃതദേഹം …

മൃതദേഹ സംസ്ക്കാരം, സ്വയം ചുമതലയേറ്റ് നഗരസഭ ചെയര്മാന്; Read More

മദ്യപസംഘം വനിതയുടെ ബിസിനസ് സ്ഥാപനം തകര്‍ത്തു; ആക്രമത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്ക്

ആറ്റിങ്ങല്‍: മദ്യപസംഘം വനിതയുടെ ബിസിനസ് സ്ഥാപനം തകര്‍ത്തു. ആക്രമത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. അയിലം കാറ്റാടിപൊയ്ക പി എസ് നിവാസില്‍ സുഗന്ധിയുടെ വീടിനോടുചേര്‍ന്നുള്ള കടയാണ് തകര്‍ത്തത്. കടയില്‍ ടിവി കാണുകയായിരുന്ന നാലുവയസുകാരിയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. സുഗന്ധി(53), കുട്ടികളായ വൈഗ നന്ദ, ആരഭി …

മദ്യപസംഘം വനിതയുടെ ബിസിനസ് സ്ഥാപനം തകര്‍ത്തു; ആക്രമത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്ക് Read More