വനിതാ ഹോസ്റ്റലിലെ മതിൽ ചാടിക്കടന്ന ആളെ തടയാൻ ശ്രമിച്ച സെക്യൂരിറ്റിക്കാരനെ തലയ്ക്കടിച്ചു കൊന്നു; സംഭവം പാലക്കാട് ആതുരാശ്രമത്തിൻറെ വനിതാ ഹോസ്റ്റലിൽ.

May 29, 2020

പാലക്കാട്‌: പാലക്കാട് വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോഴിക്കോട് കണ്ണോത്ത് സ്വദേശിയായ പി എം ജോണിനെയാണ് 69 തലയ്ക്കടിച്ചുകൊന്നത്. ഇന്നലെ വ്യാഴാഴ്ച (28/05/2020) രാത്രി പതിനൊന്നരയോടെയാണ് സംഭവം. കഞ്ചിക്കോട് ‘ആതുരാശ്രമം’ എന്ന പേരിൽ പ്രവർത്തിക്കുന്ന വനിത ഹോസ്റ്റലിലെ സെക്യൂരിറ്റിക്കാരൻ …