ജ്യോതിശാസ്ത്ര മേഖലയിൽ, ഇന്ത്യ- സ്പെയിൻ സഹകരണത്തിനുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം

November 4, 2020

ന്യൂ ഡൽഹി: ജ്യോതിശാസ്ത്ര മേഖലയിൽ ശാസ്ത്ര,സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിന് സ്പെയിനുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ധാരണപത്രം ഒപ്പിടുന്നത് സംബന്ധിച്ച്, ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം വിലയിരുത്തി.ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് , സ്പെയിനിലെ …