മോസ്കോ ഒക്ടോബർ 19: റഷ്യയിലെ ക്രാസ്നോയാർസ്ക് മേഖലയിൽ ഡാം തകർന്ന് 15 പേർ കൊല്ലപ്പെടുകയും 13 പേരെ കാണാതാവുകയും ചെയ്ത സംഭവത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ശനിയാഴ്ച അടിയന്തര സേവനങ്ങളെയും പ്രാദേശിക അധികാരികളെയും ചുമതലപ്പെടുത്തി വിശദീകരണം തേടി. “ആളുകളെ സഹായിക്കാനും …