
Tag: asif ali




ഇമ്രാന് ആസിഫ് അലി സര്‍ദാരിയുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പാക് പാര്‍ലമെന്റില്‍ കഴിഞ്ഞ മാസം നടന്ന അവിശ്വാസവോട്ടെടുപ്പിനു മുമ്പായി, പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാന് ഖാന് മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി ഒത്തുതീര്‍പ്പിനു ശ്രമിച്ചതായി റിപ്പോര്‍ട്ട്.സര്‍ദാരിയും റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനായ മാലിക് റിയാസ് ഹുെസെനും തമ്മിലുള്ള സംഭാഷണത്തിലാണ് ഇതു …





