നിക്കിപെണ്ണെ, എനിക്കേറെ പ്രിയപ്പെട്ടതാണിത്- ഹൃദ്യമായ കുറിപ്പുമായി ആസിഫ് അലി
കൊച്ചി: ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് ഏത് വേഷവുംഅനായാസം കൈകാര്യം ചെയ്യുന്ന ആസിഫ് അലി. സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ വളരെയധികം ശ്രദ്ധ കൊടുക്കുന്ന ആസിഫലി അർജുൻ അശോകനും ഭാര്യ നിഖിതയുമായും അടുത്ത സൗഹൃദത്തിലാണ്. ഇപ്പോഴിതാ, നിഖിതയ്ക്ക് ആശംസയുമായി …
നിക്കിപെണ്ണെ, എനിക്കേറെ പ്രിയപ്പെട്ടതാണിത്- ഹൃദ്യമായ കുറിപ്പുമായി ആസിഫ് അലി Read More