എസ്.എഫ്.ഐ മുൻ പ്രവർത്തക കെ. വിദ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ലുക്ക് ഔട്ട് നോട്ടീസ് കാമ്പയിനുമായി കെ.എസ്.യു
കൊച്ചി : മഹാരാജാസ് കോളജിലെ വ്യാജ സർട്ടിഫിക്കറ്റിൽ കെ.എസ്.യുവിന്റെ പ്രതിഷേധ ലുക്ക് ഔട്ട് നോട്ടിസ് കാമ്പയിൻ. എസ്.എഫ്.ഐ മുൻ പ്രവർത്തകയായ കെ. വിദ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംസ്ഥാനവ്യാപകമായി ലുക്ക്ഔട്ട് നോട്ടീസ് പ്രതിഷേധം നടത്തുവാൻ തീരുമാനിച്ചത്. 2023 …
എസ്.എഫ്.ഐ മുൻ പ്രവർത്തക കെ. വിദ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ലുക്ക് ഔട്ട് നോട്ടീസ് കാമ്പയിനുമായി കെ.എസ്.യു Read More