വിനു വി ജോണ്‍ ചോദിച്ച നികൃഷ്ടമായ ചോദ്യം

April 2, 2022

രണ്ട് ദിവസത്തെ പണിമുടക്ക് സമാപിച്ച ശേഷം വൈകിട്ടത്തെ ടെലിവിഷന്‍ ചര്‍ച്ചയില്‍ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിന്റെ ചോദ്യത്തിന്റെ പേരിലുള്ള ഭീഷണികളും വിരോധ പ്രകടനങ്ങളും തീര്‍ന്നിട്ടില്ല. ഇടതു-വലതു മുന്നണികളിലേയും അതിനു വെളിയിലേയും പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും ആഹ്വാനമനുസരിച്ചായിരുന്നു ദേശീയപണിമുടക്ക്. സിപിഎം, സിഐടിയു …

കോഴിക്കോട് കോൺഗ്രസ് ‘എ’ ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് മർദനം

November 13, 2021

കോഴിക്കോട്: കോഴിക്കോട് കോൺഗ്രസ് ‘എ’ ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് മർദനം. കോൺഗ്രസ് പ്രവർത്തകർ മർദിച്ച മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഷ്യാനെറ്റ് റിപ്പോർട്ടർ സി ആർ രാജേഷിനേയും കൈരളി ടിവിയിലെ മേഘയേയും പ്രവർത്തകർ തടഞ്ഞുവെച്ചു. …

മാധ്യമവിലക്ക് പാര്‍ലമെന്റില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

March 10, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 10: പാര്‍ലമെന്റില്‍ മാധ്യമവിലക്ക് ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. നാളെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് തീരുമാനം. ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാവണ്ണിനും കേന്ദ്രാ വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ …

ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനുമെതിരായ വിലക്ക് പിന്‍വലിച്ചു

March 7, 2020

തിരുവനന്തപുരം മാര്‍ച്ച് 7: ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനുമെതിരായ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഏഷ്യാനെറ്റിനെതിരെ വെള്ളിയാഴ്ച രാത്രി ഏഴരക്ക് നിലവില്‍ വന്ന വിലക്ക് അര്‍ദ്ധരാത്രി ഒന്നരയോടെയാണ് നീക്കിയത്. മീഡിയ വണ്ണിന്റെ വിലക്ക് ഇന്ന് രാവിലെ …

ചാനലുകളുടെ സംപ്രേഷണം തടഞ്ഞ നടപടി ഗുരുതരം: കേരള ജേർണലിസ്റ്റസ് യൂണിയൻ

March 7, 2020

തൃശൂർ മാർച്ച് 7: ഏഷ്യാനെറ്റ്, മീഡിയവൺ എന്നീ ചാനലുകളുടെ സംപ്രേഷണം മാർച്ച് 6 മുതൽ 48 മണിക്കൂർ തടഞ്ഞു കൊണ്ടുള്ള കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ തീരുമാനത്തിൽ കേരള ജേർണലിസ്റ്റസ് യൂണിയൻ ശക്തമായി പ്രതിഷേധിച്ചു. ഡൽഹി കലാപം റിപ്പോർട്ട് ചെയ്തപ്പോൾ ഈ ചാനലുകൾ …