എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ രൂപീകരിച്ചിട്ടുള്ള ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സാ സഹായ പദ്ധതിയില്‍ പുതിയ അപേക്ഷകള്‍ക്കുള്ള സമയപരിധി ദീർഘിപ്പിച്ചു. പദ്ധതി പ്രകാരം നിലവില്‍ ചികിത്സാ സഹായം ലഭിക്കുന്ന മുഴുവന്‍ രോഗികള്‍ക്കുള്ള ചികിത്സ പദ്ധതി തുടരുമെന്നും അവര്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടന്നും  പ്രസിഡന്റ്...
Read full story
മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായ തുക വിതരണം വേഗത്തിലാക്കാന്‍ നടപടികളായി. എ.ഡി.എം മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാന പ്രകാരം ശനി, ഞായര്‍ ദിവസങ്ങളിലായി വില്ലേജ് തലത്തില്‍ ആശാവര്‍ക്കര്‍മാരുടെയും അംഗനവാടി വര്‍ക്കര്‍മാരുടെയും സഹായത്തോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ...
Read full story
തിരുവനന്തപുരം: അശരണർക്കും ആലംബഹീനർക്കും കരുതൽ സ്പർശമായി സർക്കാർ പ്രഖ്യാപിച്ച ''വാതിൽപ്പടി സേവനം'' പദ്ധതിയുടെ ആദ്യഘട്ടം സെപ്തംബറിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യ ഘട്ടമായി ആരംഭിക്കുക. ആദ്യഘട്ട പ്രവർത്തനാനുഭവങ്ങളുടെ വെളിച്ചത്തിൽ ഡിസംബറിൽ സംസ്ഥാന വ്യാപകമാക്കുമെന്നും...
Read full story
കൊല്ലം: ക്വാറന്റൈന്‍ ലംഘനം പിടികൂടാന്‍ പോലീസ് നിരീക്ഷണം
കൊല്ലം: ക്വാറന്റൈന്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ വാര്‍ഡുതലങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. പിറവന്തൂര്‍, പത്തനാപുരം ഗ്രാമപഞ്ചായത്തുകളില്‍ ഇതിനായി പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. പിറവന്തൂരില്‍ വാര്‍ഡുതലത്തില്‍ നടക്കുന്ന ക്വാറന്റൈന്‍ ലംഘനങ്ങള്‍ ആശാവര്‍ക്കര്‍മാരും വാര്‍ഡുതല സമിതി അംഗങ്ങളും ഗ്രൂപ്പില്‍ അറിയിക്കുകയും പോലീസ്...
Read full story
കോഴിക്കോട്: ഓഗസ്ത് 15 ന് മുമ്പ് ജില്ലയിലെ 60 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ നടപടി.  മുതിർന്ന പൗരൻമാർക്ക് ആദ്യ ഡോസ് വാക്സിനെങ്കിലും നൽകുകയാണ് ലക്ഷ്യം. തിങ്കളാഴ്ച മുതൽ ഇതിനായുള്ള തീവ്ര യജ്ഞ പരിപാടി ആരംഭിക്കുമെന്ന്...
Read full story
ആലപ്പുഴ: ജില്ലയിലെ കോവിഡ് ബാധിതരുടെ പശുക്കളെയും കിടാങ്ങളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടേയും ഗ്രാമപഞ്ചായത്തുകളുടേയും സഹകരണത്തോടെ നടപ്പാക്കുന്ന 'ദയ' പദ്ധതി ശ്രദ്ധയാകര്‍ഷിക്കുന്നു. കോവിഡ് ബാധിതരായ ക്ഷീര കര്‍ഷകരുടെ ജീവനോപാധിയായ കന്നുകാലികളെ സംരക്ഷിക്കുന്നതോടൊപ്പം കറവ പശുക്കളുടെ...
Read full story
കോഴിക്കോട്: 'നമ്മുടെ കോഴിക്കോട് 'പദ്ധതിക്കു കീഴിൽ ജില്ലയിൽ സമ്പൂർണ ക്യാൻസർ പരിചരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെയും ഇതു സംബന്ധിച്ച്  ആശാ വർക്കർമാർക്കുള്ള ബോധവൽകരണ പരിപാടിയുടെയും ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി ഓൺലൈനായി നിർവ്വഹിച്ചു.  സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഗർഭാശയഗള...
Read full story
ആലപ്പുഴ: ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക്  ജില്ലാ പഞ്ചായത്ത് എല്ലാ മാസവും 4000 രൂപ ചികിത്സ സൗകര്യം അനുവദിക്കുന്നതായും അർഹതയുള്ള രോഗികൾ ആശാ പ്രവർത്തകർ വഴി അപേക്ഷ സമർപ്പിക്കണമെന്നും കാണിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന അറിയിപ്പുമായി ജില്ലാ പഞ്ചായത്തിന് യാതൊരു ബന്ധവുമില്ല. ജില്ലപഞ്ചായത്ത്...
Read full story
*മുഴുവൻ ഗർഭിണികൾക്കും വാക്‌സിൻ നൽകാൻ 'മാതൃകവചം'തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗർഭിണികളും കോവിഡ്-19 വാക്‌സിൻ എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് ബാധിച്ചാൽ ഏറ്റവുമധികം ഗുരുതരമാകാൻ സാധ്യതയുള്ളവരാണ് ഗർഭിണികൾ. സംസ്ഥാനത്ത് തന്നെ കോവിഡ് ബാധിച്ച് നിരവധി ഗർഭിണികൾ ഗുരുതരാവസ്ഥയിലാകുകയും ചിലർ...
Read full story
എറണാകുളം : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി 'വേവ് -  വാക്സിൻ സമത്വത്തിനായി മുന്നേറാം'എന്ന പേരിൽ വാക്സിനേഷൻ രജിസ്‌ട്രേഷൻ ക്യാമ്പയിൻ ആരംഭിക്കും. വാക്സിൻ ലഭിക്കുന്നതിൽ ഉണ്ടായേക്കാവുന്ന അസമത്വം ഒഴിവാക്കാനാണ് പ്രത്യേക ക്യാമ്പയിൻ. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലും  ഇന്റർനെറ്റോ ഡിജിറ്റൽ ഉപകരണങ്ങളോ ഉപയോഗിക്കാത്ത ദരിദ്ര...
Read full story