വീട് വാർക്കുന്നിടെ തെന്നി താഴേക്ക് വീണു, കെട്ടിട നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

October 13, 2023

അരൂർ: കെട്ടിട നിർമ്മാണ തൊഴിലാളി ജോലിക്കിടെയുണ്ടായ അപകടത്തിൽ മരിച്ചു. ചന്തിരൂർ അണ്ടിശ്ശേരി ചാക്കോ (വാവച്ചൻ-63) ആണ് മരിച്ചത്. ജോലിക്കിടെ കാൽ വഴുതി വീഴുകയായിരിന്നു. വ്യാഴാഴ്ച രാവിലെ 9.30 മണിയോടെ നാൽപ്പത്തെണ്ണീശ്വരത്തുള്ള ജോലി സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ സൺ സൈഡ് വാർക്കുന്നതിനിടെ …