ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കണമെന്ന് സുപ്രീം കോടതി

August 1, 2020

ന്യൂഡല്‍ഹി: ആരാധനാലയങ്ങളില്‍ നേരിട്ടെത്തി പ്രാര്‍ത്ഥിക്കുന്നതിന് പകരമാവില്ല ഇ-ദര്‍ശനമെന്ന് സുപ്രീം കോടതി. അണ്‍ലോക്ക് കാലയളവില്‍ മറ്റുകാര്യങ്ങള്‍ക്ക് ഇളവ് നല്‍കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് എന്തുകൊണ്ടാണ് ക്ഷേ ത്രങ്ങള്‍ നിയന്തിക്കാന്‍ കഴിയാത്തതെന്ന് ജസ്റ്റീസ് അരുണ്‍മിശ്ര ചോദിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മിതമായ അളവില്‍ നിയന്ത്രണങ്ങളോടെ ഭക്തരെ ആരാധനായലയങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ജസ്റ്റീസ് …

സഹകരണ ബാങ്കുകള്‍ക്ക് സര്‍ഫാസി ആക്ട് പ്രകാരം കടം ഈടാക്കാം എന്ന് സുപ്രീം കോടതി വിധിച്ചു.

May 5, 2020

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകള്‍ക്ക് സര്‍ഫാസി ആക്ട് പ്രകാരം കടം ഈടാക്കി എടുക്കാമെന്ന് സുപ്രീം കോടതി വിധിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായുള്ള ഉള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. 2002-ലെ സര്‍ഫ്രാസി ആക്ടില്‍ പറയുന്ന ബാങ്കിംഗ് കമ്പനി എന്നതിന്റെ നിര്‍വചന പരിധിയില്‍ …