റേറ്റിങുകളില്‍ കൃത്രിമം കാണിക്കാന്‍ അര്‍ണബ് ഗോസ്വാമി ബാര്‍ക്ക് മുന്‍ സിഇഒയ്ക്ക് 40 ലക്ഷത്തിലധികം രൂപ നല്‍കിയതായി ആരോപണം

ന്യൂഡല്‍ഹി: തങ്ങള്‍ക്ക് അനുകൂലമായി റേറ്റിങുകളില്‍ കൃത്രിമം കാണിക്കാന്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്തയ്ക്ക് 40 ലക്ഷത്തിലധികം രൂപ നല്‍കിയതായി ആരോപണം. മൂന്നു വര്‍ഷത്തിനിടെയാണ് ഈ വന്‍ തുക കൈമാറിയത്. …

റേറ്റിങുകളില്‍ കൃത്രിമം കാണിക്കാന്‍ അര്‍ണബ് ഗോസ്വാമി ബാര്‍ക്ക് മുന്‍ സിഇഒയ്ക്ക് 40 ലക്ഷത്തിലധികം രൂപ നല്‍കിയതായി ആരോപണം Read More

അർണബിനു വേണ്ടി ദേശീയ സുരക്ഷയുടെ കാര്യത്തിൽ പോലും കേന്ദ്ര സർക്കാർ വിട്ടുവീഴ്ച ചെയ്യുകയാണെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി: അർണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റുകൾ ചോർന്ന സംഭവത്തിൽ സർക്കാര്‍ കാതടപ്പിക്കുന്ന നിശബ്ദതയാണ് തുടരുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ദേശീയ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വലിയ വിട്ടുവീഴ്ചയാണ് ചെയ്തതെന്നും സോണിയ ഗാന്ധി ആരോപിച്ചു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലെ ഉദ്ഘാടന …

അർണബിനു വേണ്ടി ദേശീയ സുരക്ഷയുടെ കാര്യത്തിൽ പോലും കേന്ദ്ര സർക്കാർ വിട്ടുവീഴ്ച ചെയ്യുകയാണെന്ന് സോണിയ ഗാന്ധി Read More

‘സൈനിക വിവരങ്ങൾ അർണബിന് കിട്ടുന്നതെങ്ങനെ..? ഉത്തരം മോദിയും ഷായും തരണം ‘ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര

കൊല്‍ക്കത്ത:റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോ സ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് ചോര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ബാലക്കോട്ട് സ്ട്രൈക്കുകളെക്കുറിച്ചും ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുന്നതിനെക്കുറിച്ചും ടിവി അവതാരകനായ …

‘സൈനിക വിവരങ്ങൾ അർണബിന് കിട്ടുന്നതെങ്ങനെ..? ഉത്തരം മോദിയും ഷായും തരണം ‘ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര Read More

തന്റെ ജീവൻ അപകടത്തിലാണെന്ന് അർണബ് ഗോസ്വാമി

മുംബൈ: തന്റെ ജീവൻ അപകടത്തിലാണെന്ന് അറസ്റ്റിലായ റിപ്പബ്ലിക് ടി വി എഡിറ്റർ അർണബ് ഗോസ്വാമി. അഭിഭാഷകനെ കാണാൻ പോലും തന്നെ അനുവദിക്കുന്നില്ലെന്നും അർണബ് ഞായറാഴ്ച പൊലീസ് വാഹനത്തിനകത്തു നിന്നും മാധ്യമ പ്രവർത്തകരോട് വിളിച്ചു പറഞ്ഞു. തലോജ ജയിലിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു പൊലീസ് വാഹനത്തിനകത്തു …

തന്റെ ജീവൻ അപകടത്തിലാണെന്ന് അർണബ് ഗോസ്വാമി Read More

റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണ്ണബ് ഗോസ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

മുംബൈ: റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി 14 ദിവസത്തെ ജുഡഷ്യല്‍ കസ്റ്റഡിയില്‍. 6 മണിക്കൂര്‍ നീണ്ട നടപടികള്‍ക്കു ശേഷമാണ് അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. അലീബാഗിലെ ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമിയെ …

റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണ്ണബ് ഗോസ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ Read More

റിപ്പബ്ലിക് ടി വി എഡിറ്റർ അർണബ് ഗോസ്വാമിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡി ആത്മഹത്യാ പ്രേരണാക്കുറ്റത്തിൽ, പൊലീസ് കയ്യേറ്റം ചെയ്തതായി അർണബ്

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. 04/11/2020 ബുധനാഴ്ച രാവിലെ അർണബിന്റെ വീട്ടിലെത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അർണബിനെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് റിപ്പോര്‍ട്ട്. അർണബിനെ ബലംപ്രയോഗിച്ച് പോലീസ് വാനിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ …

റിപ്പബ്ലിക് ടി വി എഡിറ്റർ അർണബ് ഗോസ്വാമിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡി ആത്മഹത്യാ പ്രേരണാക്കുറ്റത്തിൽ, പൊലീസ് കയ്യേറ്റം ചെയ്തതായി അർണബ് Read More

വിദ്വേഷ ഉള്ളടക്കമുള്ള ചാനലുകളെ ബഹിഷ്കരിക്കാൻ ‘പാർലെ ‘ യുടെ തീരുമാനം

മുംബൈ: ചാനൽ റേറ്റിംഗ് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ ചില ചാനലുകൾക്കെതിരായ നിലപാട് കടുപ്പിച്ച് ‘പാർലെ ‘യും. വിദ്വേഷം വളർത്തുന്ന ഉള്ളടക്കമുള്ള പരിപാടികൾ സംപ്രേഷണം ചെയ്യുന്ന ചാനലുകളെയും റേറ്റിംഗ് തട്ടിപ്പിൽ ഉൾപ്പെട്ട ചാനലുകളെയും ബഹിഷ്കരിക്കുമെന്ന് ‘പാർലെ ജി’ ബിസ്ക്കറ്റിൻ്റെ നിർമാതാക്കളായ പാർലെ വ്യക്തമാക്കി. നേരത്തേ …

വിദ്വേഷ ഉള്ളടക്കമുള്ള ചാനലുകളെ ബഹിഷ്കരിക്കാൻ ‘പാർലെ ‘ യുടെ തീരുമാനം Read More