ന്യൂഡല്‍ഹി: തങ്ങള്‍ക്ക് അനുകൂലമായി റേറ്റിങുകളില്‍ കൃത്രിമം കാണിക്കാന്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്തയ്ക്ക് 40 ലക്ഷത്തിലധികം രൂപ നല്‍കിയതായി ആരോപണം. മൂന്നു...
Read full story
ന്യൂഡൽഹി: അർണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റുകൾ ചോർന്ന സംഭവത്തിൽ സർക്കാര്‍ കാതടപ്പിക്കുന്ന നിശബ്ദതയാണ് തുടരുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ദേശീയ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വലിയ വിട്ടുവീഴ്ചയാണ് ചെയ്തതെന്നും സോണിയ ഗാന്ധി ആരോപിച്ചു....
Read full story
കൊല്‍ക്കത്ത:റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോ സ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് ചോര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ബാലക്കോട്ട് സ്ട്രൈക്കുകളെക്കുറിച്ചും ആര്‍ട്ടിക്കിള്‍...
Read full story
റിപ്പോര്‍ട്ട്

തന്റെ ജീവൻ അപകടത്തിലാണെന്ന് അർണബ് ഗോസ്വാമി

By ന്യൂസ് ഡെസ്ക് November 8, 2020
മുംബൈ: തന്റെ ജീവൻ അപകടത്തിലാണെന്ന് അറസ്റ്റിലായ റിപ്പബ്ലിക് ടി വി എഡിറ്റർ അർണബ് ഗോസ്വാമി. അഭിഭാഷകനെ കാണാൻ പോലും തന്നെ അനുവദിക്കുന്നില്ലെന്നും അർണബ് ഞായറാഴ്ച പൊലീസ് വാഹനത്തിനകത്തു നിന്നും മാധ്യമ പ്രവർത്തകരോട് വിളിച്ചു പറഞ്ഞു....
Read full story
മുംബൈ: റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി 14 ദിവസത്തെ ജുഡഷ്യല്‍ കസ്റ്റഡിയില്‍. 6 മണിക്കൂര്‍ നീണ്ട നടപടികള്‍ക്കു ശേഷമാണ് അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. അലീബാഗിലെ ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വേ...
Read full story
മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. 04/11/2020 ബുധനാഴ്ച രാവിലെ അർണബിന്റെ വീട്ടിലെത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അർണബിനെ കസ്റ്റഡിയിൽ എടുത്തത് എന്നാണ് റിപ്പോര്‍ട്ട്. അർണബിനെ...
Read full story
മുംബൈ: ചാനൽ റേറ്റിംഗ് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ ചില ചാനലുകൾക്കെതിരായ നിലപാട് കടുപ്പിച്ച് 'പാർലെ 'യും. വിദ്വേഷം വളർത്തുന്ന ഉള്ളടക്കമുള്ള പരിപാടികൾ സംപ്രേഷണം ചെയ്യുന്ന ചാനലുകളെയും റേറ്റിംഗ് തട്ടിപ്പിൽ ഉൾപ്പെട്ട ചാനലുകളെയും ബഹിഷ്കരിക്കുമെന്ന് 'പാർലെ ജി'...
Read full story