സര്‍ജറി; നടിക്ക് ദാരുണാന്ത്യം

October 9, 2023

പ്ലാസ്റ്റിക് സര്‍‌ജറിയെ തുടര്‍ന്ന് ആരോഗ്യനില വഷളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മുന്‍ അര്‍ജന്‍റീനിയന്‍ സുന്ദരിയും നടിയുമായ ജാക്വിലിന്‍ കാരിയേരിക്ക് ദാരുണാന്ത്യം. ലാറ്റിന്‍ അമേരിക്കന്‍ സിനിമയിലെ അറിയപ്പെടുന്ന നടിയായ ജാക്വിലിന്‍(48) കാലിഫോര്‍ണിയയില്‍ വച്ചാണ് മരിച്ചത്. നടിയുടെ മരണം സഹപ്രവര്‍ത്തകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. …