റയല്‍ മാഡ്രിഡ് തുര്‍ക്കിഷ് അത്ഭുത പ്രതിഭ ആര്‍ദ ഗൂലറെ സ്വന്തമാക്കി

July 7, 2023

തുര്‍ക്കി : ടര്‍ക്കിഷ് വമ്പന്മാര്‍ ആയ ഫെനര്‍ബാഷെയുടെ 18 കാരനായ യുവപ്രതിഭ ആര്‍ദാ ഗുലെര്‍ ഇനി റയല്‍ മാഡ്രിഡില്‍. താരത്തെ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത് ആയി ഫാബ്രിസിയോ റൊമാനഒ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ 17.5 മില്യണിന്റെ റിലീസ് ക്ലോസ് തുര്‍ക്കി ക്ലബിന് …