ആറങ്ങോട്ട്കരയിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 45 ബസുകൾ കാരുണ്യയാത്ര നടത്തി

October 12, 2023

ആറങ്ങോട്ട്ക്കര:നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 45 ബസുകൾ കാരുണ്യയാത്ര നടത്തി. ആറങ്ങോട്ടുകര സ്വദേശികളായ ജയരാജ് – ശ്യാമ ദമ്പതികളുടെ നാലുമാസം പ്രായമായ കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കു പണം കണ്ടെത്തുന്നതിനാണ് ആറങ്ങോട്ടുകര, ദേശമംഗലം, ഷൊർണൂർ, തൃശൂർ, ചേലക്കര, പട്ടാമ്പി, കുന്നംകുളം, ചെർപ്പുളശ്ശേരി, …