ഇടുക്കി: അപേക്ഷ നല്‍കണം

July 4, 2021

ഇടുക്കി: 2021 – 22 സാമ്പത്തിക വര്‍ഷത്തില്‍ അറക്കുളം ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന വിവിധ പ്രോജക്ടുകളുടെ നടത്തിപ്പിനായി വ്യക്തിഗത ഗുണഭോക്താക്കളെ തെരെഞ്ഞടുക്കുന്നതിന് ജൂലൈ 12 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറങ്ങള്‍ മെമ്പര്‍മാരുടെ പക്കല്‍ നിന്നോ, പഞ്ചായത്ത് ഓഫീസില്‍ നിന്നോ ലഭിക്കുന്നതാണെന്ന് …