സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: പോലീസ് കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലെ 125 ഒഴിവുകളിലേക്ക് പട്ടികവര്‍ഗക്കാര്‍ക്ക് പി.എസ്.സി.യുടെ സ്‌പെഷ്യല്‍ വിജ്ഞാപനം. വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കാളികാവ്, അരീക്കോട്, വണ്ടൂര്‍ ബ്ലോക്കുകള്‍, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നീ പ്രദേശങ്ങളിലെ വനാന്തരങ്ങളിലെയും വനാതിര്‍ത്തികളിലെയും സെറ്റി ല്‍മെന്റ് കോളനികളില്‍ നിവസിക്കുന്ന എല്ലാ …
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: പോലീസ് കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം Read More