എന്താണ് ആപ്പിള്‍ ജിപിടി, അറിയേണ്ടതെല്ലാം

July 21, 2023

ഓപ്പണ്‍ എ ഐയുടെ ചാറ്റ് ജിപിടി, ഗൂഗിള്‍ ബാര്‍ഡ്, മൈക്രോസോഫ്റ്റ് എന്നിവയെ മറികടക്കാന്‍ ആപ്പിള്‍ സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ചാറ്റ് ജിപിടിയിലും ഗൂഗിളിന്റെ ബാര്‍ഡിലും കാണുന്ന എ ഐ സംവിധാനങ്ങള്‍ക്ക് സമാനമായി വലിയ ഭാഷാ മോഡലുകള്‍ സൃഷ്ടിക്കാന്‍ …