
കണ്ണൂർ: ഫാഷന്‍ ഡിസൈനിംഗ്; അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിന്റെ കീഴിലെ തളിപ്പറമ്പ് നാടുകാണിയിലുള്ള അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററില്‍ ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് ജൂണ്‍ 30നകം അപേക്ഷിക്കാം. വിലാസം അപ്പാരല്‍ ട്രയിനിംഗ് ആന്റ് ഡിസൈന്‍ …
കണ്ണൂർ: ഫാഷന്‍ ഡിസൈനിംഗ്; അപേക്ഷ ക്ഷണിച്ചു Read More