റബര്‍ താങ്ങുവില 300 രൂപയാക്കില്ല; പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

July 26, 2023

റബറിന്‍റെ വില 300 രൂപയാക്കി ഉയര്‍ത്തുന്നത് നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇറക്കുമതി നിയന്ത്രിക്കാന്‍ തീരുവ 20ല്‍ നിന്ന് 30 ശതമാനമാക്കി ഉയര്‍ത്തിയെന്നും വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ഡീന്‍ കുര്യാക്കോസിന് ലോക്സഭയില്‍ രേഖാമൂലം മറുപടി നല്‍കി. ഇറക്കുമതി ചെയ്ത റബര്‍ ആറ് …