
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ റീജിയണല്‍ ജൂഡോമീറ്റ്
റീജിയണല്‍ ജൂഡോമീറ്റ് വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ദക്ഷിണമേഖലയിലെ കേരള, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ നവോദയ വിദ്യാലയങ്ങളില്‍ നിന്നുള്ള 150 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ചടങ്ങില്‍ കോട്ടയം നവോദയ പ്രിന്‍സിപ്പല്‍ ശ്രീരാമകൃഷ്ണന്, വിദ്യാലയ പ്രിന്‍സിപ്പല്‍ …