സയന്‍സ് പാ‍ക്ക് ഉദ്ഘാടനം ചെയ്തു

വെച്ചൂച്ചിറ ജവഹര്‍നവോദയ വിദ്യാലയത്തില്‍ പുതുതായി പണികഴിപ്പിച്ച സയന്‍സ് പാര്‍ക്ക് ഉദ്ഘാടനം ആന്റോ ആന്റണി എംപി നിര്‍വഹിച്ചു. വിദ്യാലയ പ്രിന്‍സിപ്പല്‍ വി. സുധീര്‍, കോട്ടയം നവോദയ പ്രിന്‍സിപ്പല്‍ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം