തലസ്ഥാനത്ത് ആശുപത്രി ജീവനക്കാർക്ക് നേരെ ആക്രമണം

August 4, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ആശുപത്രി ജീവനക്കാർക്ക് നേരെ വീണ്ടും ആക്രമണം. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 03/08/23 വ്യാഴാഴ്ച രാത്രിയാണ് സംഭവം. രോഗിക്കൊപ്പം എത്തിയവർ സെക്യൂരിറ്റിയെയും ലാബ് ടെക്‌നീഷ്യനെയും മർദിക്കുകയായിരുന്നു. രക്തപരിശോധനാ ഫലം വൈകുമെന്നറിയിച്ചതാണ് പ്രകോപന കാരണം. 03/08/23 വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് …